Tuesday, July 21, 2009

pinvaathil

മിനുത്ത ചിത്രപ്പണികളുണ്ടാകാം,
പിന്നില്‍ പുഞ്ചിരിക്കുന്നആതിഥേയ  മുഖവും,
എങ്കിലുമതൊരു പിന്‍ വാതിലാകാം .

പ്രണയത്തിന്റെ പേരില്‍
നമുക്കാ വാതില്‍ കടക്കേണ്ട,
ത്യാഗത്തിന്റെയും , തിമിരതിന്റെയും
സാധൂകരണത്താലും.

ആകാംഷയുടെ പേരില്‍ ,
നൈമിഷികതയുടെ പേരില്‍ ,
വെറുതെ, വെറുതെ നമുക്ക് കടന്നു നോക്കാം.

1 comment:

MP SASIDHARAN said...

ആശംസകള്‍