Saturday, September 19, 2009

saalabhanjika

ഉപയോഗിക്കാത്തതിനാല്‍ ,
സ്വധര്‍മം മറന്ന ഇന്ദ്രിയം കണക്കെ ,
നിനക്ക് സ്വാതന്ത്ര്യം.

സ്വയം പണിത മുഖപ്പുകളിലേക്കുള്ള,
പടവുകള്‍ മറന്ന,
ശില്പിയാകുന്നു  നീ.

അവയിലൂടെ പുറംകാഴ്ച കാണാ -
നോടിക്കയറിയ   ഞാനോ ?
പടവിലെ  സാലഭന്ജികയായി ,
അന്ധയും മൂകയും ബധിരയുമെന്നു നടിച്ചു .

No comments: