Thursday, March 11, 2010

ഇലക്കൂട്ടം

ഓരോ കൊഴിച്ചിലിലും കരുതി,
ഇത് അഹന്തയുടെ-
അവസാന ഇലയെന്ന്.
അടുത്ത ഇല കൊഴിയാന്‍
പാകപ്പെടും വരെ,
ആ വിശ്വാസം നീണ്ടു.

3 comments:

ഒരു യാത്രികന്‍ said...

നന്നായി....ഇനിയും കൊഴിയാന്‍ ഇലകളില്ലാത്ത വിധം......പൂറ്‍ണ്ണതയിലേക്കുള്ള യത്രാവഴി.....ആ ചോദിക്കാന്‍ മറന്നു എന്തായി സ്ത്രീധന വിരുദ്ധ പോരാട്ടം???..... സസ്നേഹം

Anila Balakrishnapillai said...

thank you for ur comment....

idiot of indian origin said...

ahanthatude orila pozhiyum munpe aathmavishwaasatthinte oru mukulam vidaratte.