Sunday, June 20, 2010

ധീര

'ധൈര്യം' എന്ന വിളിപ്പേരില്‍ പലപ്പോഴും അറിയപ്പെടുന്നവ, ധൈര്യമില്ല എന്ന് സമ്മതിക്കാനുള്ള എന്റെ ധൈര്യമില്ലായ്മകള്‍ ആയിരുന്നു.

3 comments:

idiot of indian origin said...

ധൈര്യമില്ലായ്മ ധൈര്യമായി
സമ്മതിക്ക്യാനും വേണ്ടേ
'അനി'തര സാധാരണമായ ധൈര്യം ?

പദസ്വനം said...

ശരിക്കും ഒരു ധീര തന്നെ....
അനിലക്കുട്ടി പെണ്‍കുട്ടി ധീരതയോടെ നയിച്ചോളൂ ...

:))

Raman said...

Innathe samoohathinte mukhamudrayaanu dairyamillennu sammathikkaanulla ee dairyamillaayma.