Monday, September 13, 2010

മിഥ്യ

നാടോടിക്കഥയിലെ  ആമയെപ്പോലെ ,
എനിക്കും, എന്റെ ആകാശത്തിനും,
ഒരുമിച്ചാണ് ചിറകു മുളച്ചത്.
വിദൂരത്തില്‍ കാത്തുനിന്നു,
ചിരപരിചിതനായ വൈദ്യന്‍, ഏകാന്തത.

2 comments:

SAJAN S said...

ചിരപരിചിതനായ വൈദ്യന്‍, ഏകാന്തത....
...... kollaam...!

Prajeshsen said...

eekanthatha thanneya eevarudeyum parichithanaya kuttukaran

fine nalla post