Tuesday, September 28, 2010

ഗംഭീരം

അമ്മ വച്ച മീന്‍ കറിയുടെ,
പുളിമണമുള്ള ചട്ടി തുറന്നപ്പോള്‍,
ഞാന്‍ നിരാശിതയായി.

കുടുംബിനിയാകാമായിരുന്നു
സ്വന്തമായ മീന്‍ ചട്ടി,
ഗംഭീരം തന്നെയാണ് .

ബേബീ സോപ്പു കാണുമ്പോള്‍
പ്രസവിക്കാന്‍ തോന്നും പോലുള്ള
വമ്പന്‍ ആശയം!

3 comments:

hope and love said...

lovely thought !!:)

idiot of indian origin said...

അനി,
നിന്റെ സ്വത്വം പണയപ്പെടുത്താതെ തന്നെ
സ്വന്തം ചട്ടിയില്‍ മീന്‍കറി വെക്യാനും,
ബേബി സോപ്പ് തേപ്പിച്ചു നിന്റെ വാവയെ കുളിപ്പിക്യാനും
നിനക്കാവില്ലേ ?...
നിന്റെ തലമുറയിലെ പെണ്‍കുട്ടികള്‍ക്ക് ,
ആത്മാവ് ഹോമിക്യാതെ ഗ്രിഹസ്ഥയും അമ്മയും ആവാന്‍
പ്രയാസം ഉണ്ടോ ....?? ഉണ്ടാവുമോ ...?
ഉണ്ടാവാമോ ?!?!

ManzoorAluvila said...

nice thought