Sunday, September 26, 2010

അവസരങ്ങള്‍

അഭിനവ ദൈവം,
ആടിനെ മേച്ചും,
വട്ടു കളിച്ചും,
സമയം നീക്കി.

ക്ലിയോ പാട്ര,
കഴുതപ്പാലില്‍ കുളിച്ചും,
ഡയലോഗുകള്‍
മന:പാഠമാക്കിയും
കാലം കഴിച്ചു.

സോക്രട്ടീസ്
അലസനായി
ചന്തപ്പടിയില്‍
കുത്തിയിരുന്നു.

അലക്സാണ്ടര്‍
ബ്യൂസിഫാലസിനെ
തഴുകി,
നെടുവീര്‍പ്പിട്ടു.

ആര്‍ക്കുമില്ല അവസരങ്ങള്‍!

3 comments:

SAJAN S said...

:)

idiot of indian origin said...

ani,
nobody has the opportunity to be themselves !
that's what Socretes realized eons ago.
how true... how sadly badly true !

സരൂപ്‌ ചെറുകുളം said...

to b frank
I cant get ur point