Thursday, September 2, 2010

mooladhanam

 പ്രണയത്തില്‍, എന്റെ  മൂലധനമെന്നത് 'എക്കാലവും അവനെ എന്നോടടുപ്പി ച്ച്  നിര്‍ത്താനുള്ള ഒരായുധവും എന്റെ പക്കലില്ല' എന്ന തിരിച്ചറിവ് മാത്രമാണ് .

5 comments:

പദസ്വനം said...

ആ തിരിച്ചറിവ് എന്ത് കൊണ്ടും നല്ലതാണ്!!!
പ്രണയം ഒരിക്കലും മുറുകെപ്പിടിക്കാനുള്ളതും അല്ല!!!

SONY.M.M. said...

അതൊരു വലിയ തിരിച്ചറിവ് തന്നെയാണ്

SAJAN S said...

.......... :)

idiot of indian origin said...

"പ്രണയത്തിന്റെ പുടവകള്‍ ഒരിക്യലും കഴുകി വെളുപ്പിക്യാന്‍ ആവാത്ത വിധം മുഷിയാറുണ്ട് . അവയെ ഞാന്‍ അപ്പോള്‍ പറിചേറിയാറുമുണ്ട് ! "

അതുകൊണ്ട് തന്നെ അനി "എക്കാലവും" അടുപ്പിച്ചു നിര്‍ത്തുക അപ്രസക്തം !

പിന്നെ ,
though all is fair in LOVE and WAR,

പ്രണയം യുദ്ധം അല്ലാ , കീഴടക്കല്‍ എന്നതിനുപരി അതൊരു കീഴടങ്ങല്‍ തന്നെയല്ലേ കുട്ടീ ?
അതിനാല്‍ "ആയുധവുമായി " പ്രണയിക്യാന്‍ ഇറങ്ങണോ ?

Shilpa Balan said...

sathyam...aa thiricharivu chilare mental akukayum cheiyum...