Thursday, November 25, 2010

തെളിവ്

വളര്‍ന്നുവെന്നതിന് ഒരു  തെളിവ് ഞാന്‍ കണ്ടെത്തി. ഒന്നാമതായി നമുക്ക് കൂടിയേ തീരൂ എന്നുള്ള ഒന്ന് ലഭിക്കാതിരിക്കുമ്പോള്‍ വാശി പിടിക്കാതെ , കരയാതെ ആത്മസംയമനം ശീലിക്കാന്‍ നാം പഠിക്കുന്നു . രണ്ടാമതായി നാം കരഞ്ഞാലോ , വാശി പിടിച്ചാലോ അതു മറ്റാരെയും ബാധിക്കാതെയാകുന്നു.

5 comments:

SONY.M.M. said...

nice thought

SONY.M.M. said...

കൊളംബസ് അമേരിക്ക കണ്ടുപിടിച്ച ശേഷമുള്ള ഏറ്റവും മഹത്തായ കണ്ടുപിടിത്തം.

Arun said...

പ്രേമിക്കൂ :-)
അനിലയുടെ അടിമ ആവാന്‍ തയ്യാറുള്ള ഏതെങ്കിലും ഒരു മണ്ടനെ. എന്നിട്ട് തല കുത്തി നിക്കാനും, സാമ്രാജ്യങ്ങളോട് പടപോരുതാനും ആവശ്യപ്പെടൂ. തലകുത്തി നിക്കാന്‍ വകുപ്പുണ്ട്.

(കേശവന്‍ നായര്‍, ക്ഷമിക്കൂ)

Anila Balakrishnapillai said...

oru sthreeyude adimayaakaan buddhimaanmaare thayyaarakoo...

Arun said...

അതെയതെ.... പാവം ബുദ്ധിമാന്മാര്‍, ആ ഒരൊറ്റ അബധതിലൂടെ അവര്‍ സ്വയം കുഴി തോണ്ടുന്നു, ബുദ്ധിമാന്മാര്‍ അല്ലാതാവുന്നു, വെറും മണ്ടന്മാരാവുന്നു :)