Friday, February 4, 2011

prathikaranam

എന്നിലെ നിസ്സഹായയായ സ്ത്രീയാണ് ഏറ്റവുമധികം പ്രതികരണശേഷി കാണിക്കാറുള്ളത് , പ്രതികരിക്കാതിരിക്കുക എന്ന ബുദ്ധിപൂര്‍വ്വമായ മാര്‍ഗ്ഗം പ്രയോഗിക്കാന്‍ കഴിയാത്തത്ര നിസ്സഹായയാകുമ്പോള്‍ ആ ദയനീയതയാണ് ഒരു പക്ഷെ പ്രതികരണമായി പുറത്ത് വരാറുള്ളത്. അതെങ്ങനെ ധീരതയായി കണക്കാക്കാനാകും?

4 comments:

idiot of indian origin said...

ani,
the sweet revenge of the helpless soul - "prathikaranam".
be helpless
always !
the resourceful seldom respond!
'coz they know (rather wisely)
its not good to disturb a hornet's nest for their own survival.
be helpless girl.
and be proud that you are helpless.

expressing boldness in a shroud of cowardice, reveals your poetic genius.
welldone Ani.

thulasi said...

ANILA, sathyama ithu..palapozum isahayathayanu prathikaranamayi vararullath.. prathyekich othiri innocent ayitulla kuttikalil...

Shine K R said...

Apologies ,, if that hurts ..

archana n said...

Ethu sathyam..mattullvar areyathe athine thettedharekum.