Monday, July 18, 2011

i deserve

ഞാന്‍ ദൈവത്തോട് പറഞ്ഞു : ഇതിലുമധികം സ്നേഹം ഞാന്‍ അര്‍ഹിക്കുന്നുവെന്ന്,
ദൈവം പറഞ്ഞു, "ഞാനുമതേ, ഞാന്‍ ആരോട് പറയും?"

7 comments:

ajith said...

ഉരല് ചെന്ന് മദ്ദളത്തോട്....!!

SONY.M.M. said...

great thought

idiot of indian origin said...

Ani,
God is a bastard molu.
he doesn't have a father!
imagine his predicament !
let's take pity on him and continue
complaining to that 'motherless child' called GOD. he might feel some dignity that a multitude of people are still lookin' up to him though, he has absolutely no idea, what's happening around him or in his name...!

kanakkoor said...

ഒരിക്കല്‍ ഒരു ദൈവം ഭൂമിയില്‍ ഇറങ്ങി.
മനുഷ്യരുടെ ഇടയില്‍ അവനു വഴി തെറ്റി.
പലരോടും ദൈവം സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി തേടി.
മനുഷ്യന്‍ എല്ലാവരും കാട്ടിയത് ദേവാലയത്തിലേക്കുള്ള വഴി ആയിരുന്നു.
ഒരു ദൈവവും ദേവാലയത്തില്‍ പോകില്ല എന്നാരറിഞ്ഞു !

മറ്റൊരിക്കല്‍ ദൈവങ്ങള്‍ ചിലര്‍ മനുഷ്യാകാരം പൂണ്ടു .
തിരികെ ദൈവമാകാന്‍ അവര്‍ വിദ്യ മറന്നു.
ഭൂമിയില്‍ അന്തിച്ചു നില്‍ക്കെ
അവരെ കുരിശേറ്റിയും കൂരന്പെയ്തും മനുഷന്‍ കൊന്നുകളഞ്ഞു ....

sunil said...

nice ............

tajmanzoor said...

shel silverstine kavitha ormayil vannu.hihupole nannu.

ഗൗരിനാഥന്‍ said...

ഇതിഷ്ടപെട്ടു..പാവം ദൈവം അതാരോട് പറയും....എല്ലാരും കൂടി ബോറടിപ്പുക്കുന്നതോ