മുന്നോട്ടു വച്ച ചുവടുകള്‍ എണ്ണാന്‍
ഞാന്‍ നാണിച്ചിട്ടില്ല
തിരിഞ്ഞു നടക്കുമ്പോള്‍
അത്രയും ചുവട് എണ്ണിയിട്ട് ,
അവിടെ നില്‍ക്കാമല്ലോ ?
കണക്കു പഠിച്ചതിന്റെ ഒരു ഗുണമേ !
ഞാന്‍ നാണിച്ചിട്ടില്ല
തിരിഞ്ഞു നടക്കുമ്പോള്‍
അത്രയും ചുവട് എണ്ണിയിട്ട് ,
അവിടെ നില്‍ക്കാമല്ലോ ?
കണക്കു പഠിച്ചതിന്റെ ഒരു ഗുണമേ !
2 comments:
ഉം കണക്കായി പോയി ..കൊള്ളാം .
അങ്ങിനെത്തന്നെ വേണം.
ഓര്‍മ്മയുണ്ടായിരിക്കണം.
ആശംസകളോടെ,
സി.വി.തങ്കപ്പന്‍
Post a Comment