Thursday, February 23, 2012

to love and to be loved

പ്രണയിക്കപ്പെടുമ്പോള്‍ എനിക്ക് ഒരു തരം ആനന്ദാനുഭൂതിയും തോന്നിയിട്ടില്ല. ഉപമയും, ഉല്പ്രേക്ഷയും ചേര്‍ന്ന വാചകങ്ങള്‍ എന്നെ ബോറടിപ്പിക്കുകയും , വികാര നിര്‍ഭരമായ നാടകീയ മുഹൂര്‍ത്തങ്ങള്‍ എന്നെ ചിരിപ്പിക്കുകയും ചെയ്യാറുണ്ട്. എങ്കിലും ഞാന്‍ അതൊന്നും പ്രകടിപ്പിക്കാത്തത് പ്രണയിക്കുമ്പോള്‍ ഞാനും പലരെയും ഇത്തരത്തില്‍ ബോറടിപ്പിച്ചിരുന്നല്ലോ എന്നോര്‍ത്ത് മാത്രമാണ്! പ്രണയിക്കുന്നത് തന്നെയാണ് നല്ലത്, പ്രണയിക്കപ്പെടുന്നത് ഒരു മുഷിപ്പന്‍ കാര്യമാണ്! 

8 comments:

sheena said...

its nice to read a useful article for beginner like me. Some of points from this article are very helpful for me as I haven’t considered them yet. I would like to say thank you for sharing this cool article. Bookmarked and sharing for friends.
1982 Plymouth Horizon AC Compressor

ഗൗരിനാഥന്‍ said...

അറിയില്ല, എങ്കിലും ഇതു വഴി വന്ന കാര്യം പറയണ്ടേ..

Jain Nath said...

Excellent post about the topic. Nice language and view. Great thoughts. Jewellers In Trivandrum All trivandrum details are included in this post. Trivandrum is a famous city in India.

Anan Pakdeekul said...

บ่อนคาสิโนที่ไหนที่คนไปมากที่สุด หาคำตอบได้ที่ ผู้ให้บริการคาสิโนออนไลน์ หรือที่ http://hi111.net

gopalakrishnan k said...

പരസ്പരം പ്രണയമുണ്ടെങ്കിൽ ഈ പ്രശ്നമില്ലല്ലോ.പ്രണയം ഒരാത്മനിവേദനമാണ്.ദാനങ്ങൾ സ്വീകരിക്കാൻ അഭിമാനം തടസ്സമാകുന്നു.

The Speaking tree said...

താൻ പ്രണയിക്കപ്പെട്ടു എന്നറിയുന്നവർക്കുമാത്രമേ പ്രണയിക്കുവാനും കഴിയുകയുള്ളൂ. പ്രണയത്തിനിടക്ക് "love and being loved" എന്ന ഒരു പ്രതിഭാസമേയില്ല. രണ്ടുഹൃദയങളുടെ individualities നഷ്ടപ്പെടുകയും, പകരം അദ്വൈതമായ ഒരനുഭൂതിയുണ്ടാകുകയും ചെയ്യുമ്പോൾ മാത്രമേ അത് പ്രണയമാകുന്നുള്ളൂ. അല്ലാത്തവർ താൻ പ്രണയിക്കുന്നുവെന്നും, പ്രണയിക്കപ്പെടുന്നുമെന്നുമുള്ള മിഥ്യാബോധത്തിൽ ജീവിക്കുന്നവരാണ്. കര്യം പിടികിട്ടി... എന്നുവിശ്വസിക്കുന്നു.

Ajay singh said...

ഈ ഫലവുമുണ്ടാകുകയുമില്ല ഭരണവ്യവസ്ഥകൾ വസ്തുതകൾ എഴുതിയ അത്. എനിക്ക് നിന്നെ എളുപ്പമാക്കുന്നു മനസ്സിലാക്കാൻ എന്നെ നടപ്പിലാക്കാനായി ഉണ്ടാക്കിത്തരികയും post.Now എഴുതി നിങ്ങളുടെ അപൂർവം വഴി കണ്ടെത്താൻ സന്തോഷമുണ്ട്. ഞങ്ങളോടുകൂടെ പങ്കിട്ടതിന് നന്ദി.
No Addicton Powder
Sandhi Sudha Oil
Slim N Lift Aire Bra
Hanuman Chalisa Yantra
Hanuman Chalisa Yantra
Step Up Height growth fomula

António Jesus Batalha said...
This comment has been removed by a blog administrator.